ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒരു ചിത്രം മതി, 2500 രൂപ സമ്മാനം നേടാം!📸💰

നമ്മുടെ നാടിനെ ശുദ്ധമായി സൂക്ഷിക്കാം, ഒപ്പം സമ്മാനവും നേടാം! മാലിന്യം വലിച്ചെറിയുകയോ, കത്തിക്കുകയോ, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പ്രതികരിക്കൂ.

  • ചെയ്യേണ്ടത്: നിയമലംഘനത്തിന്റെ ചിത്രമോ വീഡിയോയോ പകർത്തി താഴെ കാണുന്ന നമ്പറിലേക്ക് അയക്കുക.

  • വാട്സ്ആപ്പ് നമ്പർ: 📞 9496045715

പരാതി കൃത്യമാണെന്ന് പരിശോധിച്ചുറപ്പാക്കിയാൽ ₹2500 പാരിതോഷികം നിങ്ങളെ തേടിയെത്തും! കൈകോർക്കാം സുന്ദര കേരളത്തിനായി. 🤝🌱