ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശ നിയമം

 

വിവരാവകാശ നിയമം, 2025 | കുമ്പളം ഗ്രാമപഞ്ചായത്ത്
കുമ്പളം ഗ്രാമപഞ്ചായത്ത്
 

വിവരാവകാശ നിയമം, 2025

വിവരാവകാശ നിയമപ്രകാരമുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

വിവരാവകാശ നിയമപ്രകാരമുള്ള ഉദ്യോഗസ്ഥർ

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസർ

പേര് ഫ്രാങ്ക് ഹോബ്സണ്‍ എം പി
തസ്തിക സെക്രട്ടറി
ഓഫീസ് കുമ്പളം ഗ്രാമപഞ്ചായത്ത്
വിലാസം പനങ്ങാട് പി ഒ, എറണാകുളം, 682506
ഫോൺ 9496045783
ഇ-മെയിൽ kumbalamgp@gmail.com
ചുമതല വിവരാവകാശ അപേക്ഷകളുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകൾ നിർവഹിക്കൽ

അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസർ

പേര് ജയദീപ സി ജെ
തസ്തിക ഹെഡ് ക്ലാര്‍ക്ക്
ഓഫീസ് കുമ്പളം ഗ്രാമപഞ്ചായത്ത്
വിലാസം പനങ്ങാട് പി ഒ, എറണാകുളം, 682506
ഫോൺ 9497444164
ഇ-മെയിൽ kumbalamgp@gmail.com
ചുമതല വിവരാവകാശ അപേക്ഷകൾ സ്വീകരിക്കുന്നതിനും തുടർനടപടികൾക്കുമായി സഹായം നൽകൽ

അപ്പലേറ്റ് അതോരിറ്റി

പേര് നീമ കെ പി
തസ്തിക സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ & ഡിസ്ട്രിക്ട് എംപവര്‍മെന്‍റ് ഓഫീസര്‍
ഓഫീസ് കുമ്പളം ഗ്രാമപഞ്ചായത്ത്
വിലാസം ജോയിന്‍റ് ഡയറക്ടര്‍ ഓഫീസ്, സവില്‍ സ്റ്റേഷന്‍ കാക്കനാട്, എറണാകുളം-682030
ഫോൺ 0484–2422219,
ഇ-മെയിൽ jdlsgdekm@gmail.com
ചുമതല വിവരാവകാശവുമായി ബന്ധപ്പെട്ട ഒന്നാം അപ്പീലുകൾ പരിഗണിക്കൽ

വിവരാവകാശ അപേക്ഷ സംബന്ധിച്ച പൊതുവിവരങ്ങൾ

വിവരാവകാശ നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി നിശ്ചിത നടപടിക്രമം അനുസരിച്ച് ബന്ധപ്പെട്ട പൊതു വിവര ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം കുമ്പളം ഗ്രാമപഞ്ചായത്ത് ഓഫീസ്/ഓണ്‍ലൈന്‍ (https://ksmart.lsgkerala.gov.in)
അപേക്ഷ സ്വീകരിക്കുന്ന സമയം 10.00 മുതല്‍ 5.00 വരെ
ബന്ധപ്പെടേണ്ട നമ്പർ 0484-2700260

കുമ്പളം ഗ്രാമപഞ്ചായത്ത് 
സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണത്തിനായി