സ്വമേധയാ വെളിപ്പെടുത്തല്‍
വിവരാവകാശ നിയമം 4(1) (a) , (b) എന്നീ വകുപ്പുകള്‍ പ്രകാരം ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങള്‍
പൊതുജനങ്ങൾക്ക് ആവശ്യമായ ഭരണപരമായ വിവരങ്ങൾ, ഉദ്യോഗസ്ഥരുടെ ചുമതലകൾ, പദ്ധതികൾ, ധനസഹായങ്ങൾ, ബജറ്റ് വിവരങ്ങൾ, ജീവനക്കാരുടെ വിവരങ്ങൾ എന്നിവ സുതാര്യമായി ലഭ്യമാക്കുന്നതിനുള്ള ഔദ്യോഗിക വിവരശേഖരം.
ഓരോ ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങള്‍, കര്‍ത്തവ്യങ്ങള്‍
| ക്രമനമ്പര്‍ | ഉദ്യോഗസ്ഥന്/ജീവനക്കാരന് | കര്‍ത്തവ്യങ്ങള്‍ |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 2 | അസിസ്റ്റന്റ് സെക്രട്ടറി | LSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 3 | ജൂനിയര്‍ സൂപ്രണ്ട് | LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ളതും , KPR Act 184 പ്രകാരവും, ഓഫീസ് ഓര്‍ഡര്‍ നമ്പര്‍ പ്രകാരമുള്ളതുമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
| 4 | അക്കൌണ്ടന്റ് | LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 6 | സീനിയര്‍ ക്ലര്‍ക്ക് | പ്ലാന്‍,വസ്തുനികുതി,പെര്‍മിറ്റ്,സിവില്‍ രജിസ്ട്രേഷന്,ചീഫ് ക്യാഷ്യര്‍,എസ്റ്റാബ്ലിഷ്മെന്റ് , ലൈസന്‍സ് സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
| 8 | ക്ലര്‍ക്ക് | നികുതി,പരാതികള്‍,അന്വേഷണങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍, വിവരാവകാശം , സേവനവകാശം , പെന്ഷന്,കേസുകള്‍ സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
ഓരോ ജീവനക്കാരനും തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങള്‍,ചട്ടങ്ങള്‍,സര്‍ക്കാര്‍ ഉത്തരവുകള്‍,വകുപ്പ്തല നിര്‍ദ്ദേശങ്ങള്‍
വാര്‍ഷിക ബജറ്റിലെ വരവ് ചെലവ് കണക്കുകള്‍
2026-2027 വാര്‍ഷിക ബഡ്ജറ്റിലെ വരവ് ചെലവുകണക്കുകള്‍ ഇനം തിരിച്ച്
PDF കാണുക https://cdn.web.lsgkerala.gov.in/G070803/public-files/2026-05/budjet%202026-27.pdf
മുന്‍വര്‍ഷങ്ങളിലെ ബഡ്ജറ്റ് വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക..
വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍
കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍
- ലൈഫ് ഭവന പദ്ധതി
- ആശ്രയ
- പി എം എ വൈ ഗ്രാമീണ്‍ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്ക്കും വീട് നല്കുന്ന പദ്ധതി
- ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്കുന്നു
- സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍
- തൊഴില്‍ രഹിത വേതനം
- സാധുക്കളായ വിധവകളുടെ പെണ് മക്കള്‍ക്കുള്ള വിവാഹ ധനസഹായം
- പട്ടികജാതി വിവാഹധനസഹായം
- ഭവന പുനരുദ്ധാരണം
- ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
- വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍
- പ്രസിഡന്റ് - അടിയന്തിര ധനസഹായം അനുവദിക്കൽ
വിവിധ പദ്ധതികളുടെ നടത്തിപ്പ് രീതി
കാലാകാലങ്ങളിൽ കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശ പ്രകാരമാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങൾ www.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍
2026 – 2027 വാര്‍ഷിക പദ്ധതിയിലെ പദ്ധതി വിവരങ്ങള്‍ PDF കാണുക
മുന്‍വര്‍ഷങ്ങളിലെ പദ്ധതി വിവരങ്ങള്‍
പഞ്ചായത്തു തലത്തില്‍ നടപ്പിലാക്കുവാനായി നടപ്പു സാമ്പത്തിക വര്‍ഷം തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം , വിവിധ അധികാര സ്ഥാനങ്ങള്‍ നല്കേണ്ടതായ അനുമതി പത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവയുടെ പകര്‍പ്പുകള്‍ , അനുമതി ലഭിച്ചിട്ടില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍
പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം
ഗ്രാമപഞ്ചായത്തിലെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും പേര് , ഔദ്യോഗിക സ്ഥാനം , ലഭിക്കുന്ന വേതനം
| പേര് | ഔദ്യോഗിക സ്ഥാനം | വേതനം |
|---|---|---|
| ഫ്രാങ്ക് ഹോബ്സണ്‍ എം പി | സെക്രട്ടറി | 55200-115300 |
| രാജേശ്വരി എല്‍ | അസിസ്റ്റന്റ് സെക്രട്ടറി | 43400-91200 |
| ജയദീപ സി ജെ | ഹെഡ് ക്ലാര്‍ക്ക് | 43400-91200 |
| ശ്യാം കെ കെ | അക്കൗണ്ടന്റ് | 39300-83000 |
| ഉഷസ് എസ് | സീനിയര്‍ ക്ലര്‍ക്ക് | 37400-79000 |
| ബീന ജോസഫ് കെ | സീനിയര്‍ ക്ലര്‍ക്ക് | 37400-79000 |
| ജോണി പി എക്സ് | സീനിയര്‍ ക്ലര്‍ക്ക് | 37400-79000 |
| ശ്രീലക്ഷ്മി കെ വി | ക്ലര്‍ക്ക് | 26500-60700 |
| അശ്വിന് ശേഖര്‍ | ക്ലര്‍ക്ക് | 26500-60700 |
| അപര്‍ണ്ണ പി പി | ക്ലര്‍ക്ക് | 26500-60700 |
| മോഹന്‍ദാസ് സി ജി | ക്ലര്‍ക്ക് | 26500-60700 |
| കണ്ണന് പി | ഓഫീസ് അറ്റന്‍ഡന്റ് | 23000-50200 |
| സൗമ്യ മോള് സി എസ് | ഓഫീസ് അറ്റന്‍ഡന്റ് | 23000-50200 |
| മിനി എം ജി | ഫുള്ടൈംസ്വീപ്പര് | 23700-52600 |
| അഭിലാഷ് കെ എസ് | ടെക്നിക്കല്‍ അസിസ്റ്റന്റ് | 34180 |
| മേരി ജിപ്സി കെ ജി | അക്രഡിറ്റഡ് എഞ്ചിനീയര്‍ | 34606 |
| രഞ്ജിനി ആര് വി | ഓവര്‍സിയര്‍ | 27944 |
| നിഷ രാജീവ് | AITE | 26444 |
| നിഷ സി എ | AITE | 26444 |
| ശരണ്യ എ എസ് | പ്രൊജക്ട് അസിസ്റ്റന്റ് | 24590 |
| സ്വപ്ന സോമന് | ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ | 27040 |
| ഷിനി മോള് കെ ബി | ഡാറ്റാ എന്‍ട്രി | 840 രൂപ/ദിവസം |
| നിതിന്‍ സി പി | ഡ്രൈവര്‍ | 810 രൂപ/ദിവസം |
| മഹേഷ് ടി ജി | ഡ്രൈവര്‍ | 810 രൂപ/ദിവസം |
അനുമതി പത്രം നല്‍കിയിട്ടുള്ള കരിങ്കല്‍ ക്വാറികളുടെ ലൈസന്‍സികളുടെ പട്ടിക, കാലാവധി
വിവരാവകാശം • സുതാര്യത • ഉത്തരവാദിത്വം
കുമ്പളം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പൊതുജനങ്ങൾക്ക് സുതാര്യമായി ലഭ്യമാക്കുന്നതിനുള്ള സംവിധാനം.