ഭരണ ചരിത്രം (മുന്‍ ഭരണ സമിതികള്‍)
കുമ്പളം ഗ്രാമപഞ്ചായത്ത്
മുൻ ഭരണസമിതികൾ — അംഗങ്ങളുടെ വിവരങ്ങൾ
വിവിധ കാലയളവുകളിൽ കുമ്പളം ഗ്രാമപഞ്ചായത്തിനെ സേവിച്ച പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ വിവരങ്ങൾ.
1996–2000 ഭരണസമിതി
പ്രസിഡന്റ്
- അഡ്വ. നിനുകുട്ടി മൂസ്സ
വൈസ് പ്രസിഡന്റുമാർ
- കെ. ഐ. അലിയാർ
- പി. വി. ശ്രീധരൻ മാസ്റ്റർ
ഭരണസമിതി അംഗങ്ങൾ
- അഡ്വ. പി. ടി. ഗിരിജൻ
- അഡ്വ. ടി. ആർ. രാജപ്പൻ
- കെ. എം. ദേവദാസ്
- ജൂലി ജോസ്
- സി. ജയമണി
- സി. പി. ജെയിംസ്
- സി. പി. സുധ
2000–2005 ഭരണസമിതി
പ്രസിഡന്റ്
- ജയമണി
വൈസ് പ്രസിഡന്റ്
- പി. കെ. വിശ്വംഭരൻ
അംഗങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളും
- എം. എസ്. ഗിരിജദേവി ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- സുഭാഷ് സുപ്രൻ ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- എൻ. കെ. വൈജയന്തി
- കെ. കെ. മണിയപ്പൻ
- കെ. പി. മദനൻ
- ജോളി പൗവ്വത്തിൽ
- രാഗിണിയമ്മ വിവേകാനന്ദൻ
- വി. എസ്. ഷൈജ
- വി. കെ. കാർത്തികേയൻ
- വിമ സുകുമാരൻ
- സോയ ചക്രപാണി
2005–2010 ഭരണസമിതി
പ്രസിഡന്റ്
- സി. കെ. പത്മനാഭൻ
വൈസ് പ്രസിഡന്റ്
- സുധ രാധാകൃഷ്ണൻ
അംഗങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളും
- സുമ രവീന്ദ്രൻ ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- എൻ. പി. മധു ചെയർമാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- എം. വി. ബാലകൃഷ്ണൻ
- കെ. കെ. മണിയപ്പൻ
- കെ. കെ. രമണി
- കെ. കെ. ശ്യാമളൻ
- കെ. ജി. അശോകൻ
- കെ. വി. മോഹനൻ
- ചിത്ര ജയരാമൻ
- ടി. പി. ശശിധരൻ
- പപ്പൻ മാസ്റ്റർ
- രേഖ ജയപാലൻ
- സാജിദ ജലീൽ
- കെ. എൻ. മനോഹരൻ
2010–2015 ഭരണസമിതി
പ്രസിഡന്റുമാർ
- എ. ജെ. ജോസഫ് മാസ്റ്റർ 2010–2013
- എം. ജി. സത്യൻ 2013–2015
വൈസ് പ്രസിഡന്റുമാർ
- പ്രേമ ഭാർഗവൻ 2010–2013
- ഷേർളി ജോർജ്ജ് 2013–2015
അംഗങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളും
- കെ. എൻ. മനോഹരൻ
- ഇന്ദിര ഓമനക്കുട്ടൻ ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- അഡ്വ. പി. എം. മുഹമ്മദ് ഹസ്സൻ ചെയർമാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- ഉഷ ബാലൻ
- ഗീത ശ്രീകുമാർ
- മുജൂബ് റഹ്മാൻ
- വി. എം. ഉണ്ണികൃഷ്ണൻ
- ഷീല ഫ്രാൻസീസ്
- സരോജിനി ഗംഗാധരൻ
- സർവോത്തമൻ
- രേണുക ബാബു
- പി. എസ്. ഹരിദാസ് ചെയർമാൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
2015–2020 ഭരണസമിതി
പ്രസിഡന്റുമാർ
- ഷേർളി ജോർജ്ജ് 2015–2019
- സീത ചക്രപാണി 2019–2020
വൈസ് പ്രസിഡന്റുമാർ
- ശ്രീജിത്ത് പാറക്കാടൻ 2015–2019
- ടി. ആർ. രാഹുൽ 2019–2020
അംഗങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളും
- രേണുക ബാബു
- പി. എസ്. ഹരിദാസ് ചെയർമാൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
- റസീന സലാം ചെയർപേഴ്സൺ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
- മിനി പ്രകാശൻ ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- അനീഷ് സി. ടി.
- എം. വി. ഹരിദാസ്
- കലേശ്വരി സുനിൽ
- കെ. ആർ. പ്രസാദ്
- ടി. എസ്. സജിത
- രാജേശ്വരി സത്യൻ
- വി. എ. പൊന്നപ്പൻ
- ഷീജ പ്രസാദ്
- ഷീബ സുനിൽ
- സി. പി. രതീഷ്
2020–2025 ഭരണസമിതി
പ്രസിഡന്റ്
- കെ. എസ്. രാധാകൃഷ്ണൻ
വൈസ് പ്രസിഡന്റ്
- കെ. പി. കാർമലി
ഭരണസമിതി അംഗങ്ങൾ
- മിനി ഹെൻട്രി
- അജിത്ത് വേലക്കടവിൽ
- രാഹുൽ ടി. ആർ. ചെയർമാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- മിനി അജയഘോഷ്
- ബിസി പ്രദീപ് കുമാർ
- പി. എ. ഇസ്മയിൽ (മാലിക്)
- സൗഷ പി. എസ്.
- എ. കെ. സജീവൻ
- ഷീല ബോധാനന്ദൻ
- കെ. പി. പ്രദീപൻ
- ആതിര ശ്രീജേഷ്
- അജിത സുകുമാരൻ
- ഫൈസൽ എം. എം. ചെയർമാൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
- സഞ്ജയ് കുമാർ സി. എസ്.
- സിമി ജോബി
- സീത ചക്രപാണി ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
2025–2030 ഭരണസമിതി
പ്രസിഡന്റ്
- റസീന സലാം
വൈസ് പ്രസിഡന്റ്
- അജിത്ത് വേലക്കടവിൽ
ഭരണസമിതി അംഗങ്ങൾ
- ജോളി പൗവ്വത്തിൽ
- സുനീറ മുജീബ് ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- ബിന്ദു ഒ. കെ.
- അനീഷ് സി. ടി. ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- മോനിഷ മധു
- സന്ധ്യ സുരേന്ദ്രൻ
- ബേബി തമ്പി എം. ജി.
- ബോസ് എം. ഡി.
- ഷീബ കെ. പി.
- ആൻസി ആന്റണി
- അരുൺ എൻ. കെ.
- ഹംസ വി. കെ.
- അനുപമ രവീന്ദ്രൻ ചെയർപേഴ്സൺ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
- ശിവദത്തൻ പി. പി.
- സെമിത കെ. ബി.
- സഞ്ജയ് കുമാർ സി. എസ്.
- വിനയൻ വി. കെ.